Surprise Me!

തരൂരിന്റെ ഇംഗ്ലീഷ് കേട്ട് കിളി പോയി അർണാബ് | Oneindia Malayalam

2018-10-11 114 Dailymotion

Social media troll Sasi Tharoor's tweet to Arnab Goswamy<br />ഇതിപ്പോ ഇംഗ്ലീഷായിരുന്നില്ലേ കുറച്ചുകൂടി ഭേദം എന്നോർത്ത് അന്തംവിട്ടുനിൽക്കുകയാണ് സോഷ്യൽ മീഡിയ. ആദ്യമായിട്ടാണ് ശശി തരൂരിൻറെ ഒരു ട്വീറ്റ് മലയാളികൾ ഇത്രയും ആഘോഷിക്കുന്നത്. സൗത്തിന്ത്യയിൽ ഇംഗ്ലീഷ് മാത്രം എഴുതാനറിയുന്ന ഏകനടൻ പോലും ശശിയുടെ ട്വീറ്റ് കണ്ട് ഡിക്ഷ്ണറി വാങ്ങാന്‍ പോയി എന്നൊക്കെയാണ് ട്രോളന്മാർ പറയുന്നത്<br />#ShashiTharoor

Buy Now on CodeCanyon